'പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ ചിരിയിലൊതുക്കി, ആ ചിരിയുടെ അർഥം എല്ലാവർക്കുമറിയാം'; വിമർശനവുമായി മുഖ്യമന്ത്രി
വികസന കാര്യങ്ങളിൽ സംസ്ഥാനവും കേന്ദ്രവും ഏകോപിതമായി നീങ്ങിയതിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്

പാലക്കാട്: കേന്ദ്രസർക്കാറിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന കാര്യങ്ങളിൽ സംസ്ഥാനവും കേന്ദ്രവും ഏകോപിതമായി നീങ്ങിയതിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ആ വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ, പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി.. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു.
വീഡിയോ റിപ്പോര്‍ട്ട് കാണാം...
Next Story
Adjust Story Font
16

