എസ്‌ഐആറില്‍ കൂടിയത് എത്ര? കുറഞ്ഞത് എത്ര? ഓരോ മണ്ഡലത്തിലെയും വോട്ട് വ്യത്യാസം ഇങ്ങനെ
95 മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞപ്പോള്‍ 45 മണ്ഡലങ്ങളില്‍ വോട്ട് കൂടി. തെക്കന്‍ ജില്ലകളിലാണ് വോട്ട് കുറഞ്ഞ മണ്ഡലങ്ങള്‍ കൂടുതലും. അതേസമയം, വോട്ട് കൂടിയ മണ്ഡലങ്ങളിലേറെയും വടക്കന്‍ ജില്ലയിലാണ്

- Updated:
2026-02-23 13:47:21.0

തിരുവനന്തപുരം: എസ്‌ഐആര്‍ അന്തിമ പട്ടികയില്‍ സംസ്ഥാനത്ത് ആകെ 8.97 ലക്ഷം വോട്ടുകളാണ് കുറഞ്ഞത്. 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്യുമ്പോഴുള്ള കുറവാണിത്. 95 മണ്ഡലങ്ങളില്‍ വോട്ട് കുറഞ്ഞപ്പോള്‍ 45 മണ്ഡലങ്ങളില്‍ വോട്ട് കൂടി. തെക്കന്‍ ജില്ലകളിലാണ് വോട്ട് കുറഞ്ഞ കൂടുതല്‍ മണ്ഡലങ്ങള്‍. അതേസമയം, വോട്ട് കൂടിയ മണ്ഡലങ്ങളിലേറെയും വടക്കന്‍ ജില്ലയിലാണ്.
മണ്ഡലങ്ങളിലെ വോട്ട് വ്യത്യാസത്തിൻ്റെ ജില്ല തിരിച്ചുള്ള കണക്ക്
കാസർകോട്
മഞ്ചേശ്വരം: +162
കാസർകോട്: +3,585
ഉദുമ: +7,829
കാഞ്ഞങ്ങാട്: +1,518
തൃക്കരിപ്പൂർ: +4,891
കണ്ണൂർ
പയ്യന്നൂർ: +1,827
കല്ല്യാശ്ശേരി: +9,946
തളിപ്പറമ്പ്: +9,746
ഇരിക്കൂർ: +643
അഴീക്കോട്: +915
കണ്ണൂർ: +3,171
ധർമ്മടം: +6,053
തലശ്ശേരി: +6,194
കൂത്തുപറമ്പ്: +3,742പേരാവൂർ: -601
മട്ടന്നൂർ: +5,606
വയനാട്
മാനന്തവാടി: +1,975
ബത്തേരി: -4,481
കൽപ്പറ്റ: +1,743
കോഴിക്കോട്
വടകര: +100
കുറ്റ്യാടി: +1,033
നാദാപുരം: +2,536
കൊയിലാണ്ടി: -1,767
പേരാമ്പ്ര: -982
ബാലുശ്ശേരി: -3,629
എലത്തൂർ: +829
കോഴിക്കോട് നോർത്ത്: -12,708
കോഴിക്കോട് സൗത്ത്: -4,672
ബേപ്പൂർ: +2,109
കുന്ദമംഗലം: -213
കൊടുവള്ളി: +11,043
തിരുവമ്പാടി: +4,952
മലപ്പുറം
കൊണ്ടോട്ടി: +14,481
ഏറനാട്: +12,887
നിലമ്പൂർ: +2,992
വണ്ടൂർ: +10,426
മഞ്ചേരി: +12,596
പെരിന്തൽമണ്ണ: +11,450
മങ്കട: +12,325
മലപ്പുറം: +16,360
വേങ്ങര: +19,297
വള്ളിക്കുന്ന്: +13,743
തിരൂരങ്ങാടി: +16,303
താനൂർ: +13,182
തിരൂർ: +18,639
കോട്ടയ്ക്കൽ: +17,430
തവനൂർ: +3,076
പൊന്നാനി: +7,609
പാലക്കാട്
ഷൊർണ്ണൂർ: +1,606
ഒറ്റപ്പാലം: -3,680
കോങ്ങാട്: -3,203
മണ്ണാർക്കാട്: +3,286
മലമ്പുഴ: -21,212
പാലക്കാട്: -22,147
തരൂർ: -7,290
ചിറ്റൂർ: -17,393
നെന്മാറ: -13,428
ആലത്തൂർ: -7,477
തൃത്താല: +4,277
പട്ടാമ്പി: +8,167
തൃശൂർ
ചേലക്കര: -7,431
കുന്നംകുളം: -2,626
ഗുരുവായൂർ: -2,075
മണലൂർ: -7,762
വടക്കാഞ്ചേരി: -13,898
ഒല്ലൂർ: -25,657
തൃശൂർ: -23,872
നാട്ടിക: -15,441
കൈപ്പമംഗലം: +5,121
ഇരിങ്ങാലക്കുട: -11,895
പുതുക്കാട്: -11,891
ചാലക്കുടി: -13,733
കൊടുങ്ങല്ലൂർ: -6,082
എറണാകുളം
പെരുമ്പാവൂർ: -2,432
അങ്കമാലി: -12,081
ആലുവ: -9,271
കളമശ്ശേരി: -8,430
പറവൂർ: -9,612
വൈപ്പിൻ: -8,955
കൊച്ചി: -17,587
തൃപ്പൂണിത്തുറ: -27,036
എറണാകുളം: -32,399
തൃക്കാക്കര: -28,286
കുന്നത്തുനാട്: -3,911
പിറവം: -14,079
മൂവാറ്റുപുഴ: -6,704
കോതമംഗലം: -2,488
ഇടുക്കി
ദേവികുളം: -27,442
ഉടുമ്പൻചോല: -22,583
തൊടുപുഴ: -5,316
ഇടുക്കി: -21,939
പീരുമേട്: -23,934
കോട്ടയം
പാലാ: -12,483
കടുത്തുരുത്തി: -13,443
വൈക്കം: -9,584
ഏറ്റുമാനൂർ: -12,013
കോട്ടയം: -16,335
പുതുപ്പള്ളി: -12,812
ചങ്ങനാശ്ശേരി: -13,448
കാഞ്ഞിരപ്പള്ളി: -13,322
പൂഞ്ഞാർ: -8,738
ആലപ്പുഴ
അരൂർ: -8,338
ചേർത്തല: -6,531
ആലപ്പുഴ: -8,648
അമ്പലപ്പുഴ: -6,515
കുട്ടനാട്: -10,846
ഹരിപ്പാട്: -8,953
കായംകുളം: -11,846
മാവേലിക്കര: -13,815
ചെങ്ങന്നൂർ: -12,599
പത്തനംതിട്ട
റാന്നി: -15,685തിരുവല്ല: -13,746
ആറന്മുള: -22,764
കോന്നി: -11,241
അടൂർ: -9,738
കൊല്ലം
കരുനാഗപ്പള്ളി: -1,268
ചവറ: -3,961
കുന്നത്തൂർ: -1,876
കൊട്ടാരക്കര: -8,887
പത്തനാപുരം: -7,116
പുനലൂർ: -9,896
ചടയമംഗലം: -2,487
കുണ്ടറ: -3,654
കൊല്ലം: -10,384
ഇരവിപുരം: -8,594
ചാത്തന്നൂർ: -9,733
തിരുവനന്തപുരം
വർക്കല: -7,901
ആറ്റിങ്ങൽ: -8,740
ചിറയിൻകീഴ്: -9,993
നെടുമങ്ങാട്: -15,561
വാമനപുരം: -14,765
കഴക്കൂട്ടം: -32,769
വട്ടിയൂർക്കാവ്: -42,580
തിരുവനന്തപുരം: -47,647
നേമം: -38,063
അരുവിക്കര: -14,981
പാറശ്ശാല: -25,614
കാട്ടാക്കട: -18,670
കോവളം: -22,888
നെയ്യാറ്റിൻകര: -21,410
Next Story
Adjust Story Font
16
