Quantcast

വി.വി അബൂബക്കർ മൗലവി അന്തരിച്ചു

മയ്യിത്ത് നമസ്‌കാരം നാലു മണിക്ക് കായക്കൊടി ജുമാ മസ്ജിദിൽ

MediaOne Logo

Web Desk

  • Updated:

    2022-03-12 07:03:19.0

Published:

12 March 2022 6:59 AM GMT

വി.വി അബൂബക്കർ മൗലവി അന്തരിച്ചു
X

മുജാഹിദ് പണ്ഡിതൻ വി.വി അബൂബക്കർ മൗലവി(87) അന്തരിച്ചു. കായക്കൊടി എ എം യു പി സ്‌കൂൾ, ആലക്കാട് എം എൽ പി സ്‌കൂൾ, മേപ്പയ്യൂർ സലഫി അറബിക് കോളേജ്, ചീക്കോന്ന് അൻസാറുൽ ഉലൂം അറബിക് കോളേജ്, അൽഫുർഖാൻ അറബിക് കോളേജ് നാദാപുരം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കേരള ജംഇയ്യത്തുൽ ഉലമ നിർവാഹക സമിതിയംഗവുമാണ്. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹനീഫ് കായക്കൊടി (സെക്രട്ടറി കേരള ജംഇയ്യത്തുൽ ഉലമ), മുഹമ്മദ് സ്വാലിഹ്, പരേതനായ മുഹമ്മദ് ജാബിർ, ത്വാഹിറ. മരുമക്കൾ: ഉമൈബ, നബീല, അബ്ദുറഹ്‌മാൻ, റഹീല. മയ്യിത്ത് നമസ്‌കാരം നാലു മണിക്ക് കായക്കൊടി ജുമാ മസ്ജിദിൽ നടക്കും.

VV Aboobacker Moulavi passes away

TAGS :

Next Story