Quantcast

'അച്ഛാ നമ്മൾ ജയിച്ചൂട്ടോ...'; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകൾ നന്ദന

അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പമാണെന്നും നന്ദന വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    23 Jun 2025 12:30 PM IST

അച്ഛാ നമ്മൾ ജയിച്ചൂട്ടോ...; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകൾ നന്ദന
X

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെയും മകൾ നന്ദന പ്രകാശ്.

''അച്ഛാ നമ്മൾ ജയിച്ചൂട്ടോ...അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം''-നന്ദന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

TAGS :

Next Story