Quantcast

ജലക്ഷാമം രൂക്ഷം; പാലക്കാട്‌ വിക്ടോറിയ കോളജിന്‍റെ വനിതാ ഹോസ്റ്റൽ അടച്ചു

ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റൽ അടക്കാൻ തീരുമാനം ആയത്

MediaOne Logo

Web Desk

  • Updated:

    2025-02-06 05:01:25.0

Published:

6 Feb 2025 10:00 AM IST

palakkad victoria college
X

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിന്‍റെ വനിതാ ഹോസ്റ്റൽ അടച്ചു . ഹോസ്റ്റലിലെ കുഴൽ കിണർ വറ്റി, മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളവും കിട്ടാതെയായതോടെയാണ് ഹോസ്റ്റൽ അടച്ചത്. ഹോസ്റ്റൽ അധികൃതർ ടാങ്കർ ലോറിയിൽ വെള്ളം അടിച്ചിരുന്നു . ജല അതോറിറ്റിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടതായി ഹോസ്റ്റൽ അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റൽ അടക്കാൻ തീരുമാനം ആയത് .

Updating...


TAGS :

Next Story