കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; നിരവധി വീടുകളിൽ വെള്ളവും ചെളിയും കയറി
പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങുമെന്ന് ജലഅതോറിറ്റി

കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചെളിയും കയറി.ഫ്ലോറിക്കൽ റോഡിലാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാത്രിയോടെയാണ് പൈപ്പ് പൊട്ടിയത്. കാലപ്പഴക്കം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് വിവരം. ഇന്നും നാളെയും പ്രദേശത്ത് കുടിവെള്ളം മുടങ്ങുമെന്ന് ജലഅതോറിറ്റി അറിയിച്ചു.
Next Story
Adjust Story Font
16

