ക്ഷേമപെൻഷൻ വിതരണം ഇരുപതാം തീയതി മുതൽ
പെൻഷൻ വിതരണത്തിനാവശ്യമായ തുക അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമപെൻഷൻ ഇരുപതാം തീയതി മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതിന് ആവശ്യമായ തുക അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു.
ക്ഷേമ പെൻഷനായി നിലവിലെ സർക്കാർ ഇതുവരെ നൽകിയത് 38,500 കോടി രൂപയാണ്. യുഡിഎഫ് സർക്കാർ അഞ്ച് വർഷത്തിൽ നൽകിയത് 9,011 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
watch video:
Next Story
Adjust Story Font
16

