പാലക്കാട് ചിറ്റൂർ ജനവാസമേഖലയില്‍ കാട്ടു പോത്തിറങ്ങി; നാട്ടുകാർ പരിഭ്രാന്തിയില്‍

പൊലീസും വനം വകുപ്പും സ്ഥലത്തെത്തി കാട്ടിലേക്ക് തിരിച്ചയക്കാൻ ശ്രമമാരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-15 07:05:45.0

Published:

15 Jan 2022 7:04 AM GMT

പാലക്കാട് ചിറ്റൂർ ജനവാസമേഖലയില്‍ കാട്ടു പോത്തിറങ്ങി; നാട്ടുകാർ പരിഭ്രാന്തിയില്‍
X

പാലക്കാട് ചിറ്റൂർ ജനവാസമേഖലയില്‍ കാട്ടു പോത്തിറങ്ങി. ചിറ്റൂർ വിളയോടിയിലാണ് കാട്ടുപോത്തിറങ്ങിയത്

പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. കാട്ടിലേക്ക് തിരിച്ചയക്കാൻ വനംവകുപ്പ് ശ്രമമാരംഭിച്ചു.

കാട്ടുപോത്തിനെ കണ്ടെത്തിയ സ്ഥലവും വനവുമായി കിലോമീറ്ററുകളുടെ വ്യത്യാസമാണുള്ളത്.
TAGS :

Next Story