Quantcast

ആശുപത്രി കെട്ടിടത്തിലെ കോൺക്രീറ്റ് കഷ്ണം അടർന്നുവീണ് യുവതിക്ക് പരിക്ക്

സംഭവം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ

MediaOne Logo

Web Desk

  • Published:

    2 Oct 2025 9:07 PM IST

ആശുപത്രി കെട്ടിടത്തിലെ കോൺക്രീറ്റ് കഷ്ണം അടർന്നുവീണ് യുവതിക്ക് പരിക്ക്
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി കെട്ടിടത്തിലെ കോൺക്രീറ്റ് കഷ്ണം അടർന്നു വീണ് സ്ത്രീക്ക് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് അപകടം. ചികിത്സക്കെത്തിയ നൗഫിയ നൗഷാദിനാണ് പരിക്കേറ്റത്. ഒപിയിൽ ഡോക്ടറെ കാത്തിരിക്കുന്ന ഇവരുടെ ദേഹത്തേക്ക് കോൺക്രീറ്റ് കഷ്ണം അടർന്നുവീഴുകയായിരുന്നു.

updating

TAGS :

Next Story