ഇടുക്കി പെരുവന്താനത്ത് കാട്ടാനയാക്രമണത്തിൽ സ്ത്രീ മരിച്ചു
കൊമ്പൻപാറ സ്വദേശി സോഫിയ (45) ആണ് മരിച്ചത്.

ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. കൊമ്പൻപാറ സ്വദേശി സോഫിയ (45) ആണ് മരിച്ചത്. വീടിന് സമീപത്തെ അരുവിയിൽ കുളിക്കാനായി പോയപ്പോഴായിരുന്നു ആക്രമണം.
Next Story
Adjust Story Font
16

