Quantcast

വര്‍ക്കലയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

മാതാപിതാക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി

MediaOne Logo

Web Desk

  • Published:

    31 March 2024 6:26 AM IST

varkala women missing
X

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. തൊട്ടില്‍പാലം സ്വദേശി ജീനയെ ആണ് കാണാതായത്.

ഭര്‍ത്താവിന്റെ മാതാപിതാക്കളെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ ജീനയെ പിന്നീട് കാണാതാവുകയായിരുന്നു. ഏഴുമാസം മുമ്പ് വിവാഹിതയായ ജീന സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. ജീനയുടെ ഭര്‍ത്താവ് വിദേശത്താണ്. ജീനയുടെ മാതാപിതാക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി

TAGS :

Next Story