Quantcast

എറണാകുളത്ത് തീപിടിത്തത്തില്‍ വർക്‍ഷോപ്പ് കത്തിനശിച്ചു

വെണ്ണലയിലാണ് അപകടം

MediaOne Logo

Web Desk

  • Published:

    2 Feb 2024 1:51 PM GMT

Workshop gutted in a fire at Ernakulams Vennala
X

പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം വെണ്ണലയിൽ കാർ വർക്‍ഷോപ്പില്‍ തീപിടിത്തം. വർക്‍ഷോപ്പ് പൂർണമായും കത്തിനശിച്ചു.

വൈകീട്ട് ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണയക്കുനതിനുവേണ്ടിയുള്ള ശ്രമം തുടരുന്നു.

Developing story...

TAGS :

Next Story