Quantcast

സാഹിത്യകാരൻ ടി.പി രാജീവൻ അന്തരിച്ചു

മലയാളത്തിലും ഇംഗ്ലീഷിലും രചനകൾ നിർവഹിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-02 19:24:35.0

Published:

3 Nov 2022 12:12 AM IST

സാഹിത്യകാരൻ ടി.പി രാജീവൻ അന്തരിച്ചു
X

സാഹിത്യകാരനായ ടി.പി രാജീവൻ(63) അന്തരിച്ചു. വൃക്ക കരൾ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വദേശിയാണ്. മലയാളത്തിലും ഇംഗ്ലീഷിലും രചനകൾ നിർവഹിച്ചിട്ടുണ്ട്.

കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, പ്രണയശതകം, ക്രിയാശേഷം തുടങ്ങിയവ ശ്രദ്ധേയ കൃതികളാണ്.



Writer TP Rajeevan passed away

TAGS :

Next Story