Quantcast

തമിഴ്നാട് സ്വദേശിയായ യുവാവിനെ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്ന് കാണാതായി

കൈലാഷ് കുമാർ (23)നെയാണ് കാണാതായത്. കുടുംബം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2025-04-17 07:27:09.0

Published:

17 April 2025 12:41 PM IST

തമിഴ്നാട് സ്വദേശിയായ യുവാവിനെ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്ന് കാണാതായി
X

എറണാകുളം: തമിഴ്നാട് സ്വദേശിയായ യുവാവിനെ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്ന് കാണാതായി. കൈലാഷ് കുമാർ (23)നെയാണ് കാണാതായത്.

കുടുംബം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകി. പരാതി ആലുവ റൂറൽ എസ്പിക്ക് കൈമാറും. മാനസിക പ്രശ്നമുള്ള ആളാണ്.

Watch Video Report


TAGS :

Next Story