Quantcast

ആലുവയില്‍ യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയിൽ

ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2024-02-18 13:51:23.0

Published:

18 Feb 2024 12:46 PM GMT

MediaOne breaking news, Malayalam breaking news
X

കൊച്ചി: ആലുവ ബിനാനിപുരത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസസ്ഥലത്തെ കുളിമുറിയിലായിരുന്നു യുവതിയുടെ മൃതദേഹം.

പറവൂർ സ്വദേശിയായ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു. ഒപ്പം താമസിച്ചിരുന്ന സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Summary: Young woman found dead in the bathroom of her residence in Binanipuram near Aluva

TAGS :

Next Story