നെടുമ്പാശ്ശേരിയിൽ ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
വയനാട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ആറരക്കോടി രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്.ബാങ്കോക്കിൽ നിന്ന് കടത്തിയ കഞ്ചാവ് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
Next Story
Adjust Story Font
16

