Quantcast

'അടുത്ത ബന്ധം പുലർത്തിയിരുന്നയാൾ'; ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് യൂസഫലി

പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച യൂസഫലി കല്ലറയിൽ പുഷ്പചക്രവും അർപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-29 15:59:03.0

Published:

29 July 2023 9:21 PM IST

YusufAli visits Oommen Chandys cemetery
X

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് വ്യവസായി യൂസഫലി. താനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു ഉമ്മൻ ചാണ്ടി എന്നും ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒരേ സ്‌നേഹമായിരുന്നുവെന്നും യൂസഫലി അനുസ്മരിച്ചു.

പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച യൂസഫലി കല്ലറയിൽ പുഷ്പചക്രവും അർപ്പിച്ചു.

TAGS :

Next Story