Quantcast

കുവൈത്തിൽ കോവിഡ്  ചികിത്സയിലായിരുന്ന  മലയാളി  മരിച്ചു 

കോഴിക്കോട്, നന്തി, കടലൂർ സ്വദേശി  കാഞ്ഞിരക്കുറ്റി ഹമീദ് ആണ് മരിച്ചത്. 54 വയസ്സായിരുന്നു 

MediaOne Logo

  • Published:

    29 Jun 2020 3:26 PM IST

കുവൈത്തിൽ കോവിഡ്  ചികിത്സയിലായിരുന്ന  മലയാളി  മരിച്ചു 
X

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്, നന്തി, കടലൂർ സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് (54) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു ഒരു മാസത്തിലേറെയായി ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് മരണം സംഭവിച്ചത്. കുവൈത്തിൽ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: സക്കീന. മക്കൾ: സൽമി, തൻസി, സൽഗ

TAGS :

Next Story