
Analysis
7 Sept 2023 2:25 PM IST
ഒരു തലമുറയുടെ കരിയര്‍ ഡിസൈന്‍ ചെയ്ത കുട്ടിയും പെട്ടിയും മമ്മുട്ടിയും - രൂപേഷ് കുമാര്‍
എണ്‍പതുകളിലെ മധ്യവര്‍ഗ മമ്മൂട്ടി സിനിമകളിലെ ജാതി പ്രാതിനിധ്യം ഭൂരിഭാഗവും സവര്‍ണ്ണ വിഭാഗങ്ങളിലൂടെ ഉള്ളത് തന്നെ ആയിരുന്നു. എങ്കിലും മധ്യവര്‍ഗത്തിലേക്ക് കടന്നുവരുന്ന കീഴാളരായ പല സാമൂഹിക വിഭാഗങ്ങളിലെ ആണ്...

Analysis
26 Aug 2023 11:38 AM IST
ശരീഅത്ത്, ഏക സിവില്‍കോഡ്: മതേതര ഭാവനകളും ഫാഷിസ്റ്റ് ആള്‍കൂട്ട മനഃശാസ്ത്രവും
ഏക സിവില്‍കോഡ് നിയമം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സാംസ്കാരിക ഫാഷിസം അടിച്ചേല്പിക്കാനുള്ള രാഷ്ട്രീയ കുബുദ്ധിയാണെന്ന കാര്യത്തില്‍ സംശയമില്ല. നിരവധി മതങ്ങളും ഭാഷകളും സംസ്കാരങ്ങളും...

Analysis
19 Aug 2023 8:52 PM IST
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും: രണ്ട് തലമുറകള്‍ക്കിടയില്‍ ഉണ്ടായ മാറ്റങ്ങള്‍
പുതിയ തലമുറ ജീവിതത്തെ ഗൗരവത്തോടെ കാണുന്നില്ല എന്ന പരാതി ശരിവെക്കുന്നതാണ് പലരുടെയും ഇന്‍സ്റ്റഗ്രാമിലെ ഇടപെടല്‍. എന്നാല്‍, ഇതേ പ്ലാറ്റ്ഫോമിലൂടെ തന്നെ ആ ധാരണയെ തിരുത്തുന്നവരും ധാരാളം ഉണ്ട്. ജീവിതം അത്ര...