Quantcast

കശ്മീരില്‍ പൊലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം

MediaOne Logo

Khasida

  • Published:

    11 Nov 2017 11:50 PM GMT

കശ്മീരില്‍ പൊലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം
X

കശ്മീരില്‍ പൊലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം

ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും

കാശ്മീരിലെ ഷോപിയാനില്‍ വീണ്ടും ഭീകരാക്രമണം. പോലീസ് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്. നസീര്‍ അഹമ്മദ് എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story