Quantcast

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് പ്രധാനമന്ത്രി

MediaOne Logo

Damodaran

  • Published:

    8 May 2018 12:23 PM GMT

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് പ്രധാനമന്ത്രി
X

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് പ്രധാനമന്ത്രി

രാജ്യത്തിന്‍റെ പുരോഗതിക്കായി കടുത്ത തീരുമനങ്ങളെടുക്കാന്‍ മടിക്കില്ലെന്നും താല്‍ക്കാലിക നേട്ടങ്ങള്‍ക്കായുള്ള സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്നും

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ പുരോഗതിക്കായി കടുത്ത തീരുമനങ്ങളെടുക്കാന്‍ മടിക്കില്ലെന്നും താല്‍ക്കാലിക നേട്ടങ്ങള്‍ക്കായുള്ള സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും ദീര്ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുമെന്നും മഹാരാഷ്ട്രയിലെ റായ്ഗഡില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു.

TAGS :

Next Story