Quantcast

ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

MediaOne Logo

Sithara

  • Published:

    6 Jun 2018 5:34 AM GMT

ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്
X

ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

ഉത്തര്‍പ്രദേശിലെ കൈരാനയടക്കം നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും 10 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ഉത്തരേന്ത്യയിലെ നാല് ലോക്സഭ സീറ്റുകളിലേക്കും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. പ്രതിപക്ഷ ഐക്യത്തിലൂടെ ശ്രദ്ധേയമായ ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ 55 ഉം മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മുപ്പത്തിയഞ്ച് ശതമാനം പേരും വോട്ട് ചെയ്തു. അതേസമയം, മിക്കയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് വ്യാപക പരാതിക്കിടയാക്കി.

TAGS :

Next Story