Quantcast

കരുണാനിധിക്ക് വിട; തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എംജിആര്‍ നഗറിലെ ചെമ്പകം(60) എന്ന മധ്യവയസ്‌കയും ഒരു പുരുഷനുമാണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 41 പേരെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍

MediaOne Logo

Web Desk

  • Published:

    8 Aug 2018 10:38 AM GMT

കരുണാനിധിക്ക് വിട; തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു
X

കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിന് പുറത്ത് തിക്കിലുംതിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എംജിആര്‍ നഗറിലെ ചെമ്പകം(60) എന്ന മധ്യവയസ്‌കയും ഒരു പുരുഷനുമാണ് മരിച്ചത്.

പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പതിനായിരക്കണക്കിന് ഡിഎംകെ പ്രവര്‍ത്തകരാണ് ചെന്നൈയിലെത്തിയിരിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 41 പേരെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

TAGS :

Next Story