Quantcast

നൈ​റ്റ് ക്ല​ബ് റെ​യ്ഡ്; സു​രേ​ഷ് റെ​യ്ന​യും സൂ​സൈ​ൻ ഖാ​നും അ​റ​സ്റ്റി​ൽ

സെ​ലി​ബ്ര​റ്റി​ക​ൾ അ​ട​ക്കം പ്ര​മു​ഖ​ർ വ​രു​ന്ന മും​ബൈ​യി​ലെ ഡ്രാ​ഗ​ണ്‍ ഫ്ളൈ ​ക്ല​ബി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്

MediaOne Logo

  • Published:

    22 Dec 2020 11:37 AM GMT

നൈ​റ്റ് ക്ല​ബ് റെ​യ്ഡ്; സു​രേ​ഷ് റെ​യ്ന​യും സൂ​സൈ​ൻ ഖാ​നും അ​റ​സ്റ്റി​ൽ
X

ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന, ബോളിവുഡ് ഗായകന്‍ ഗുരു രന്‍ധവ, ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ന്‍റെ മു​ൻ ഭാ​ര്യ സൂ​സൈ​ൻ ഖാ​ൻ തു​ട​ങ്ങി 34 പേ​രെ അ​ർ​ധ രാ​ത്രി​യി​ൽ മും​ബൈ പോ​ലീ​സ് നൈ​റ്റ് ക്ല​ബി​ൽ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ അ​റ​സ്റ്റ് ചെ​യ്തു.

അ​തേ​സ​മ​യം നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സു​ഹൃ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് നൈ​റ്റ് ക്ല​ബി​ൽ പോ​യ​തെ​ന്നും സു​രേ​ഷ് റെ​യ്ന പ്ര​തി​ക​രി​ച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുചേര്‍ന്നതിനാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. പൊതുനിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചതിന് 188-ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ അറിഞ്ഞോ അറിയാതെയോ പകര്‍ത്താന്‍ ശ്രമിച്ചതിന് 269-ാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. പി​ന്നീ​ട് ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ക്ല​ബ് അ​ധി​കൃ​ത​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സെ​ലി​ബ്ര​റ്റി​ക​ൾ അ​ട​ക്കം പ്ര​മു​ഖ​ർ വ​രു​ന്ന മും​ബൈ​യി​ലെ ഡ്രാ​ഗ​ണ്‍ ഫ്ളൈ ​ക്ല​ബി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

TAGS :

Next Story