Quantcast

ഡോ.എം.അബ്ദുൽ അസീസ് അന്തരിച്ചു

കേരള നദ്‌വത്തുൽ മുജാഹിദീൻ മുൻ സംസ്ഥാന സെക്രട്ടറിയും കാലിക്കറ്റ്‌ സർവകലാശാല റിട്ട. രജിസ്റ്റാറും ഫിനാൻസ്‌ ഓഫീസറുമായിരുന്നു

MediaOne Logo

Web Desk

  • Published:

    27 Oct 2025 1:33 PM IST

ഡോ.എം.അബ്ദുൽ അസീസ് അന്തരിച്ചു
X

കോഴിക്കോട്‌: കേരള നദ്‌വത്തുൽ മുജാഹിദീൻ മുൻ സംസ്ഥാന സെക്രട്ടറിയും കാലിക്കറ്റ്‌ സർവകലാശാല റിട്ട. രജിസ്റ്റാറും ഫിനാൻസ്‌ ഓഫീസറുമായ ഡോ. എം. അബ്ദുൽ അസീസ് (89) അന്തരിച്ചു. ചാലപ്പുറം ചെമ്പക ഹൗസിംഗ് കോളനിയിലെ വസതിയിലായിരുന്നു അന്ത്യം.ഭാര്യ. ഡോ. കുൽസം ബീവി, മക്കൾ :അൻവർ, അൻസാരി, അജ്മൽ, അഫ്സൽ. മരുമക്കൾ: ദീന,ഷബാന, റിസ്വാന.

മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പുതിയപാലം മുജാഹിദ് പള്ളിയിലും ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിലും നടക്കും.

TAGS :

Next Story