Quantcast

ലുബാന്‍ കൊടുങ്കാറ്റ് യമനിലേക്ക്

ഒമാനിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. നഗര പ്രദേശങ്ങളിൽ ചെറിയ കാറ്റും മഴയും ഇന്നും നാളെയും ഉണ്ടാകുമെന്നും അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    14 Oct 2018 5:06 PM IST

ലുബാന്‍ കൊടുങ്കാറ്റ് യമനിലേക്ക്
X

ലുബാൻ കൊടുങ്കാറ്റ് യമനിലേക്ക് കടന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് ഒമാനിൽ നിന്ന് പൂർണമായും നീങ്ങിക്കഴിഞ്ഞതായി അറിയിപ്പിൽ പറയുന്നു. കാറ്റിന്‍റെ വേഗതയിൽ കുറവു വന്നിട്ടുണ്ട്. യമനിലെ ഹളറമൗത്തിൽ കാറ്റം നാശം വിതക്കാൻ സാധ്യതയുണ്ട്. ഒമാനിന്‍റെ അതിർത്തി ഗ്രാമങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. നഗര പ്രദേശങ്ങളിൽ ചെറിയ കാറ്റും മഴയും ഇന്നും നാളെയും ഉണ്ടാകുമെന്നും അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

TAGS :

Next Story