Quantcast

വോട്ടുമോഷണത്തിന്റെ പുത്തൻ രീതികൾ | Vote Chori | BJP | Rahul Gandhi | Election Commision |S.A Ajims

MediaOne Logo

SA Ajims

  • Updated:

    2025-10-23 12:56:27.0

Published:

21 Aug 2025 6:25 PM IST

X

നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെയാണ്, ഇവിഎം വഴിയാണോ, അതോ വ്യാജവോട്ടുകൾ വോട്ടർ ലിസ്റ്റിൽ ചേർത്താണോ, കൂട്ടത്തോടെ വോട്ടുകൾ ഒഴിവാക്കിയാണോ, അതോ ഈ പറയുന്ന ആരോപണങ്ങളെല്ലാം അട്ടിമറിയിൽ ഉപയോഗിക്കുന്നുണ്ടോ?


Next Story