ജനകീയ സമരങ്ങളെ ഭയക്കുന്ന അമിത് ഷാ | Amit Shah | Gen Z Protest | Modi Govt. | AjimShow
അടിയന്തരാവസ്ഥ കാലത്തിന് തൊട്ടമുമ്പുണ്ടായത് പോലെ രാജ്യവ്യാപകമായി കേന്ദ്ര സർക്കാരിനെതിരെ ഒരു പ്രക്ഷോഭം അമിത് ഷാ ഭയക്കുന്നുണ്ടോ? ബംഗ്ലാദേശിലും നേപ്പാളിലും ഭരണകൂടങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾ പോലെ ഇന്ത്യയിലും ഉണ്ടാവുമെന്ന് അമിത് ഷാ കരുതുന്നുവോ? എങ്കിൽ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അത്തരം പ്രക്ഷോഭങ്ങളെ നേരിടാൻ അദ്ദേഹം ഇപ്പോഴേ വഴികൾ തേടുകയാണ് | AjimShow
Next Story
Adjust Story Font
16
