പാർലമെന്റ് മുതൽ മുംബൈ ഭീകരാക്രമണം വരെ; ഇന്ത്യ മാറിയ വിധം | Malegaon Blast | 26/11 Mumbai | S.A Ajims
ഇന്ത്യയും പാകിസ്താനും തമ്മിൽ വലിയ സംഘർഷത്തിലേക്ക് വഴിവെച്ചതായിരുന്നു പാർലമെന്റ് ആക്രമണം. ഡൽഹി ഭീകരാക്രമണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ആക്രമണം നടത്തിയ ഭീകരന്മാർ ആരാണ്? അതിന് തെളിവെന്താണ്? ഇങ്ങനെ കുറെയധികം ചോദ്യങ്ങൾ. ആദ്യഘട്ടത്തിൽ നിന്ന് പിന്നീട് ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ സ്വഭാവം മെല്ലെ മാറി. അതുവരെ ക്ഷേത്രങ്ങൾ, റെയിൽവേ, ബസ്, അങ്ങാടികൾ എന്നിവയാണ് ആക്രമിക്കപ്പെട്ടിരുന്നതെങ്കിൽ 2006ലെ മാലേഗാവ് സ്‌ഫോടനത്തോടെ മുസ്‌ലിം കേന്ദ്രങ്ങളിൽ ബോംബ് പൊട്ടാൻ തുടങ്ങി | AjimShow
Next Story
Adjust Story Font
16
