Quantcast

ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കച്ചവടത്തിൽ ട്രംപിന്റെ പങ്കെന്ത്? | Epstein Files | AjimShow

MediaOne Logo

SA Ajims

  • Updated:

    2025-10-23 12:47:21.0

Published:

20 July 2025 6:16 PM IST

X

കുപ്രസിദ്ധ ലൈംഗികാതിക്രമക്കേസ് പ്രതി ജെഫ്രി എപ്സ്റ്റീനാണ് നിലവിൽ യു.എസ് രാഷ്ട്രീയത്തിലെ ചർച്ചാ വിഷയം. അയാൾക്കെതിരായ അന്വേഷണത്തിന്റെ രേഖകൾ അടങ്ങിയ എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള നിസംഗത ചോദ്യം ചെയ്യപ്പെടുകയാണ്. എപ്സ്റ്റീൻ നടത്തിയിരുന്ന പെൺവാണിഭത്തിൽ ട്രംപിനും പങ്കുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം?


Next Story