Quantcast

അഹ്മദാബാദ് വിമാനപകടം ബോയിങ്ങിന്റെ സുരക്ഷാവീഴ്ചയോ? പരാതികൾ പറയുന്നത് | Ahmedabad plane crash | Boeing

MediaOne Logo

SA Ajims

  • Updated:

    2025-10-23 12:35:36.0

Published:

30 Jun 2025 6:03 PM IST

X

അഹ്മദാബാദ് വിമാനാപകടത്തിന്റെ യഥാർത്ഥ കാരണത്തെ കുറിച്ച് ഇനിയും ഒരു സൂചനയും ലഭിച്ചിട്ടില്ല. പക്ഷേ. ആ അന്വേഷണ റിപ്പോർട്ട് എന്താവുമെന്ന് ആശങ്കയോടെ കാത്തിരിക്കുന്നവരുണ്ട്. അത് അപകടത്തിൽപ്പെട്ട ഡ്രീംലൈനർ വിമാനം നിർമിച്ച ബോയിങ് കമ്പനി തന്നെയാണ്. കാരണം 2011 മുതൽ ഇതുവരെ 1185ഓളം ഡ്രീംലൈനറുകൾ സർവീസ് നടത്തുന്നുണ്ട്. പതിനാല് വർഷത്തിനിടെ ആദ്യമായാണ് ഒരു ഡ്രീംലൈനർ വിമാനാപകടമുണ്ടാകുന്നത്. ഡ്രീംലൈനർ നിർമാണത്തിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് തുടക്ക കാലത്ത് തന്നെ പരാതികൾ ഉയർന്നിരുന്നു | AjimShow | S.A Ajims

Next Story