തരൂരിന് വേണ്ടാത്ത കോൺഗ്രസ്
ആഗോള ബുദ്ധിജീവി, എഴുത്തുകാരൻ, ലോകം മുഴുവൻ ശ്രോതാക്കളുളള ഒരു പ്രഭാഷകൻ ഇങ്ങനെ ഇത്രയേറെ യോഗ്യതകളുള്ള, ഒരാളെ ഇന്ത്യൻ രാഷ്ട്രീയം അർഹിക്കുന്നുണ്ടോ? എന്തു കൊണ്ടാണ് ലോകം മുഴുവൻ ആദരിക്കുന്ന, കാതോർക്കുന്ന തരൂർ കോൺഗ്രസിൽ അപ്രിയനായി മാറുന്നത്? തരൂർ ഉന്നയിക്കുന്ന വിമർശങ്ങൾ, അഭിപ്രായങ്ങൾ ഒന്നും കാമ്പില്ലാത്തതല്ല. അദ്ദേഹം നുണ പറയുന്നു എന്ന് പോലും ആർക്കും ആരോപണമില്ല. അദ്ദേഹം വർഗീയതയോ ഛിദ്രതയുണ്ടാക്കുന്നതോ ആയ ഒന്നും പറയുന്നുമില്ല. അവിടെയാണ് തരൂരിന്റെ കുശാഗ്രബുദ്ധി പതിയിരിക്കുന്നത്. ഇനിയെത്ര നാളാകും ഇങ്ങനെ തരൂരിന് കോൺഗ്രസിൽ തുടരാനാകുക? | AjimShow | വീഡിയോ കാണാം മീഡിയവൺ യു ട്യൂബ് ചാനലിലൂടെ
Next Story
Adjust Story Font
16

