അഹ്മദാബാദിൽ വീഴ്ച പൈലറ്റിനല്ല,പിന്നെ ആർക്ക്? | Ahmedabad Air India Crash | Boeing | AJIMSHOW
അഹ്മദാബാദ് വിമാനാപകടത്തിന് കാരണം ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ച്, റൺ എന്ന പൊസിഷനിൽ നിന്ന് കട്ട് ഓഫ് എന്ന പൊസിഷനിലേക്ക് മാറിയതാണ് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാൽ അതിനുപിന്നിൽ പൈലറ്റല്ലെന്ന് പറയപ്പെടുന്നു, അങ്ങനെയെങ്കിൽ വീഴ്ച പറ്റിയതാർക്ക്?
Next Story
Adjust Story Font
16
