Quantcast

ക്രിസ്ത്യാനികളെ വിദേശികളാക്കുന്ന നുണപ്രചാരണം

MediaOne Logo

Web Desk

  • Updated:

    2026-01-09 07:10:15.0

Published:

9 Jan 2026 12:36 PM IST

X

വിദേശികളെന്ന് പറഞ്ഞ് മുസ്‌ലിം-ക്രിസ്ത്യൻ മതവിഭാഗങ്ങളെ പുറത്താക്കണമെന്ന വാദത്തിന് ഒത്താശ ചെയ്യുകയും ഓശാന പാടുകയും ചെയ്യുന്ന ഭരണാധികാരിയാണ് നമുക്കുള്ളതെന്ന വർത്തമാന രാഷ്ട്രീയസത്യം വിളിച്ചുപറയാൻ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർതോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ മടിക്കുന്നില്ല. കേരളത്തിൽ ബിജെപിയോട് മൃദുഭാവം പുലർത്തുകയും അനുനയം കാണിക്കുകയും ചെയ്യുന്നതിൽ മത്സരിക്കുന്ന ക്രൈസ്തവ പുരോഹിതരുടെ ഇടയിൽ അങ്ങനെ മാത്യൂസ് ത്രിതീയൻ വേറിട്ടു നിൽക്കുന്നു. എഡിറ്റേഴ്‌സ് ടേക്ക് കാണാം

TAGS :

Next Story