ഈ ഗവർണറെ എങ്ങനെ നേരിടാം? | EDITOR'S TAKE | Rajendra Vishwanath Arlekar |Kerala Governor |Sivankutty
നമ്മുടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഒരു ആർഎസ്എസുകാരനാണ്. ചെറുപ്പംതൊട്ട് ആര്‍എസ്എസിനോടു ചേര്‍ന്ന് തന്‍റെ ജീവിതം രൂപപ്പെടുത്തിയെടുത്ത ഗോവക്കാരനായ, ദലിത് വിഭാഗത്തില്‍നിന്നുള്ള നേതാവ്. ആര്‍എസ്എസിന്‍റെ കാവിക്കൊടി കയ്യില്‍ പിടിച്ചുനില്‍ക്കുന്ന സ്ത്രീയുടെ ചിത്രം ഔദ്യോഗിക പരിപാടികളില്‍ വച്ച് പൂജിക്കാന്‍ മാത്രം Constitutional ignorance (ഭരണഘടനാപരമായ അജ്ഞത) ഉള്ളയാള്‍. ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍. ആര്‍ലേക്കര്‍ എന്ന പ്രതിസന്ധിയെ കേരളം എങ്ങനെ കൈകാര്യം ചെയ്യും? എഡിറ്റേഴ്‌സ് ടേക്ക് പരിശോധിക്കുന്നു...
Next Story
Adjust Story Font
16

