Quantcast

വെള്ളാപ്പള്ളി കുറച്ച് കണക്ക് പഠിക്കട്ടെ | Editors Take | Vellapally Natesan | V. N. Vasavan

MediaOne Logo

Web Desk

  • Updated:

    2025-10-22 12:40:23.0

Published:

28 July 2025 6:07 PM IST

X

കേരളത്തില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നതില്‍ ഏതാണ്ടൊരു ഒറ്റയാന്‍ യുദ്ധമാണല്ലോ SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സഹപോരാളിയായി, ഈ രംഗത്ത് നല്ല പ്രാവീണ്യമുളളയാളായിട്ടും പി.സി ജോര്‍ജിനെ വയ്ക്കാന്‍ നിവൃത്തിയില്ല. കാരണം വെള്ളാപ്പള്ളിയുടെ പോരാട്ടം ക്രിസ്ത്യാനികള്‍ക്കും കൂടി എതിരേയാണ്. ആ പ്രമാണിയുടെ ലക്ഷ്യം ഈഴവപ്പടയാണ്. പക്ഷേ ഇദ്ദേഹം സ്വരുക്കൂട്ടിയിരിക്കുന്ന പടക്കോപ്പുകള്‍ വെറും കളിക്കോപ്പുകള്‍ മാത്രമാണെന്ന് നമ്മള്‍ മനസ്സിലാക്കണം. വെള്ളാപ്പള്ളിയുടെ കടുത്ത വര്‍ഗീയതയ്ക്ക് മറുപടി പറയാന്‍ മെനക്കെടുന്നില്ല. എന്നാല്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ വെള്ളാപ്പള്ളി ഉപയോഗിക്കുന്ന പ്രചാരണത്തെ ഖണ്ഡിക്കുന്ന ചില വസ്തുതകളുണ്ട്. അത് പറയും. അത് പ്രചരിപ്പിക്കും.

Next Story