സെക്കുലര്‍ എന്ന വാക്കിനോട് ആര്‍ക്കാണ് അലര്‍ജി? | EDITOR'S TAKE | Secularism | RSS
നമ്മുടെ ഭരണഘടനയുടെ ആമുഖത്തിലെ മതേതരം അഥവാ സെക്കുലര്‍ എന്ന വാക്കിനോട് ആര്‍ക്കാണ് അലര്‍ജി? ഈ ചോദ്യത്തിന് വളരെ വ്യക്തമായ ഉത്തരം കിട്ടിയിരിക്കുന്നു. ആര്‍എസ്എസിനാണ് മതേതരത്വത്തോട് അലര്‍ജി. എന്താണ് അതിനു കാരണം? എഡിറ്റേഴ്സ് ടേക്ക് പരിശോധിക്കുന്നു...
Next Story
Adjust Story Font
16

