സതീശന്റെ വിസ്മയത്തുമ്പത്ത് ആര്? | EDITOR'S TAKE | VD Satheesan | Pinarayi Vijayan | P V Anvar
സതീശന്‍ മനസ്സില്‍ കാണുന്നത് എന്താണെന്ന് ഇപ്പോള്‍ ഒരുപക്ഷേ ഒരു കോണ്‍ഗ്രസ് നേതാവിനും ഒരു യുഡിഎഫ് നേതാവിനും പറയാന്‍ കഴിയില്ല. യുഡിഎഫില്‍ കെ. കരുണാകരനുശേഷം തന്ത്രശാലിയായ ഒരു ലീഡര്‍ ഉയര്‍ന്നുവരികയാണെന്ന് കരുതുന്നവരുണ്ട്. ചുരുക്കത്തില്‍ ഇനി കേരളത്തില്‍ രാഷ്ട്രീയ കുഴമറിച്ചിലുകളുടെ നാളുകളായിരിക്കുമെന്നുറപ്പ്. ഇടയ്ക്കു വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അതിന് പ്രാദേശിക പാലങ്ങള്‍ പണിയും. എഡിറ്റേഴ്‌സ് ടേക്ക് പരിശോധിക്കുന്നു...
Next Story
Adjust Story Font
16

