Quantcast

ടിഎംജി ഗ്ലോബൽ പുതിയ ശാഖ ദുബൈ മദീന മാളിൽ തുറന്നു

സ്ഥാപനത്തിന്റെ മൂന്നാത്തെ ശാഖയാണിത്

MediaOne Logo

Web Desk

  • Updated:

    2023-08-06 21:24:56.0

Published:

6 Aug 2023 9:15 PM GMT

TMG Global
X

ദുബൈയിലെ പ്രമുഖ ഡോക്യൂമെന്റഷൻ സേവന സ്ഥാപനമായ ടിഎംജി ഗ്ലോബൽ ദുബൈ മദീന മാളിൽ പ്രവർത്തനം ആരംഭിച്ചു. ടിഎംജി ഗ്ലോബലിന്റെ മൂന്നാമത്തെ ശാഖയാണിത്.

പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇസ്ലാമിക പണ്ഡിതൻ കായക്കൊടി ഇബ്രാഹിം മുസ്ലിയാർ നിർവഹിച്ചു. ടി.എം.ജി ചെയർമാൻ തമീം അബൂബക്കർ, അൽഹിന്ദ് ഗ്രൂപ്പ് മാനേജർ നൗഷാദ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ബിസിനസ് സെറ്റപ്പ്, ഗോൾഡൻ വിസ, പിആർഒ സർവീസ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന ടിഎംജി ഗ്ലോബലിന് അൽതവാർ സെന്ററർ, അൽബർഷ മാൾ എന്നിവിടങ്ങളിലും നേരത്തേ ശാഖകളുണ്ട്.

TAGS :

Next Story