Quantcast

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ഐക്യരാഷ്ട്ര സഭാ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി

MediaOne Logo

Web Desk

  • Published:

    18 Dec 2018 1:35 AM IST

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ഐക്യരാഷ്ട്ര സഭാ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി
X

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടേറസ് കൂടിക്കാഴ്ച്ച നടത്തി.

ഖത്തറും യു.എന്നും തമ്മിലുള്ള സഹകരണത്തെ കുറിച്ചും അത് ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. വിവിധ രാജ്യങ്ങളില്‍ ഖത്തര്‍ നല്‍കുന്ന സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍ സെക്രട്ടറി ജനറല്‍ അമീറിന് നന്ദി പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി മൂലം മേഖലയിലുണ്ടായ വിഷമതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

TAGS :

Next Story