Quantcast

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ വനിതാ ഹാജി കുഴഞ്ഞ് വീണ് മരിച്ചു

MediaOne Logo

Web Desk

  • Published:

    13 Aug 2018 12:09 PM IST

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ വനിതാ ഹാജി കുഴഞ്ഞ് വീണ് മരിച്ചു
X

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ വനിതാ ഹാജി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശി കലയൻതോട് സുബൈദയാണ് മരിച്ചത്. 55 വയസ്സായിരുന്നു. അറഫ സന്ദർശനത്തിനടയിലാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഭർത്താവും മകനും കൂടെയുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം മക്കയില്‍ നടക്കും.

TAGS :

Next Story