ഹജ്ജ് വിമാന യാത്രാ നിരക്ക് വരും വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞേക്കും

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന യാത്രാ നിരക്ക് വരും വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞേക്കും. മതപരമായ തീർത്ഥാടക ആവശ്യങ്ങൾക്കുള്ള ചാർട്ടേഡ് വിമാനങ്ങളിലെ യാത്രാനിരക്ക് ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് 5% ആക്കി കുറച്ചത് തീർത്ഥാടകർക്ക് അനുഗ്രഹമാകും. കേന്ദ്ര ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ഈ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. തീരുമാനത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വാഗതം ചെയ്തു.
Next Story
Adjust Story Font
16

