ഐക്യത്തിന് ആഹ്വാനം ചെയ്ത് ജി.സി.സി ഉച്ചകോടി
അംഗ രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ജി.സി.സിക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കും

അംഗ രാജ്യങ്ങളിലെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജി.സി.സി ഉച്ചകോടി. അംഗ രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ജി.സി.സിക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് ഉച്ചകോടി വിലയിരുത്തി. എണ്ണ വില, പ്രതിരോധം എന്നീ വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാനും ഉച്ചകോടിയില്‍ ധാരണയായി. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധത്തിന് ഒറ്റക്കെട്ടായ ശ്രമം വേണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.
Next Story
Adjust Story Font
16

