“നിലവിലെ സ്ഥിതി കലുഷിതം; സമാധാനം പാലിക്കണം” സൗദി വിദേശകാര്യ മന്ത്രി
ഇത് ആഗോള തലത്തില്‍ തന്നെ പ്രത്യാഘാതമുണ്ടാക്കും

ഇറാന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ ആസ്വാരസ്യം കൂടുതല്‍ വഷളാകാതിരിക്കാന്‍ സമാധാനം പാലിക്കണമെന്ന് സൌദി വിദേശകാര്യ മന്ത്രി. നിലവിലെ സാഹചര്യം കലുഷിതമാണ്. ഇത് ആഗോള തലത്തില്‍ തന്നെ പ്രത്യാഘാതമുണ്ടാക്കും. ഇതിനാല്‍ എല്ലാ വിഭാഗവും ജാഗ്രത പാലിക്കണമെന്ന് സൌദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു
Next Story
Adjust Story Font
16

