കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രത്യേക സര്‍വീസ് നടത്തും
യാത്രക്കാരോട് ഈ അവസരം ഉപയോഗപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

സൗദി ജി.എ.സി.എ പുതിയ സർക്കുലർ പ്രകാരം പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനുള്ള 72 മണിക്കൂർ സമയ പരിധി അവസാനിക്കാനിരിക്കെ കോഴിക്കോട് നിന്നുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചു ഇന്‍ഡിഗോ എയര്‍ലൈന്‍സ് നാളെ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പ്രത്യേക സർവീസ് നടത്തും. രാവിലെ 11:15 നു ആയിരിക്കും പുറപ്പെടുകയെന്ന് എം.കെ രാഘവന്‍ എം.പി അറിയിച്ചു. യാത്രക്കാരോട് ഈ അവസരം ഉപയോഗപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി GACA പുതിയ സർക്കുലർ പ്രകാരം പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനുള്ള 72 മണിക്കൂർ സമയ പരിധി അവസാനിക്കാനിരിക്കെ...
Posted by M K Raghavan on Thursday, March 12, 2020
Next Story
Adjust Story Font
16

