സൗദിയിലുടനീളം ഏകീകൃത കർഫ്യൂ പാസ് പ്രാബല്യത്തിലായി
ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രത്യേക സീൽ പതിപ്പിച്ച പാസുകൾ ഉള്ളവർക്ക് മാത്രമേ കർഫ്യൂ സമയങ്ങളിൽ യാത്ര ചെയ്യുവാൻ അനുവാദമുള്ളൂ.

സൗദിയില്‍ രാജ്യവ്യാപകമായി ഏകീകൃത കർഫ്യൂ പാസ് പ്രാബല്യത്തിലായി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രത്യേക സീൽ പതിപ്പിച്ച പാസുകൾ ഉള്ളവർക്ക് മാത്രമേ കർഫ്യൂ സമയങ്ങളിൽ യാത്ര ചെയ്യുവാൻ അനുവാദമുള്ളൂ. റമദാനിൽ അവശ്യ സേവനങ്ങൾക്ക് പുറത്തിറങ്ങുവാനുള്ള സമയം രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെയാക്കി പുനക്രമീകരിച്ചു. കോവിഡ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് നടപടി.
More to Watch......
Next Story
Adjust Story Font
16

