സൗദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മാറ്റി

സൗദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മറ്റന്നാളത്തേക്ക് മാറ്റി. മലപ്പുറം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ നിന്നും മടങ്ങുന്ന യാത്രക്കാര്‍ക്കുള്ള വിവരങ്ങളും ക്രമീകരണവും റിയാദ് എംബസി അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് ഇന്ത്യന്‍ സമയം 4.30ന് വിശദീകരിക്കും. വാര്‍ത്താ സമ്മേളനത്തിലാണ് ക്രമീകരണങ്ങളും പുതിയ വിവരങ്ങളും അറിയിക്കുക.
Next Story
Adjust Story Font
16

