Quantcast

സൗദിയില്‍ പെട്രോള്‍ വില വീണ്ടും കൂടി

91 ഇനത്തിലെ പെട്രോളിന് വില 98 ഹലാലയില്‍ നിന്നും 1.29 റിയാലായി ഉയര്‍ന്നു

MediaOne Logo

  • Published:

    11 July 2020 2:32 AM IST

സൗദിയില്‍ പെട്രോള്‍ വില വീണ്ടും കൂടി
X

സൗദിയില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു

പെട്രോള്‍ വില സൗദി അരാംകോ വര്‍ധിപ്പിച്ചു. ഈ മാസത്തേക്കുള്ള വിലയാണ് ഇന്ന് അരാംകോ വര്‍ധിപ്പിച്ചത്. 91 ഇനത്തിലെ പെട്രോളിന് വില 98 ഹലാലയില്‍ നിന്നും 1.29 റിയാലായി ഉയര്‍ന്നു. 95 ഇനത്തിലെ പെട്രോളിന് വില 1.08 റിയാലില്‍ നിന്നും 1.44 റിയാലായും ഉയര്‍ന്നു. ആഗോള വിലക്കനുസരിച്ചാണ് വിലയിലെ മാറ്റം. പുതിയ നിരക്ക് ഓരോ മാസവും പത്താം തിയതിയാണ് പ്രഖ്യാപിക്കാറ്.

TAGS :

Next Story