രാജ്യത്തിന്റെ വിശപ്പ് ആര് മാറ്റും? ലോക്ഡൗണ്‍ എത്രനാള്‍? | Special Edition|
ഈ ലോക്ഡൗണ്‍ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. മൂന്നാംഘട്ട ലോക്ഡൗണ്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ അതിജീവിക്കുമോ? സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നു...

Next Story
Adjust Story Font
16

