Quantcast

ജലീല്‍ ഇനി തുടരുന്നതെങ്ങനെ?|Special Edition |

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ NIA ചോദ്യം ചെയ്തു. 8 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി തലസ്ഥാനത്ത് മടങ്ങിയെത്തി. ആരോപണങ്ങളുടെ ആയുസ്സ് അന്വേഷണം തീരുംവരെ മാത്രമെന്ന് ജലീല്‍ പറഞ്ഞു.

MediaOne Logo

  • Published:

    18 Sept 2020 3:03 AM IST

ജലീല്‍ ഇനി തുടരുന്നതെങ്ങനെ?|Special Edition |
X
TAGS :

Next Story